ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ബില്ല് ഫെഡറിലിസത്തെ തകർക്കുന്നതെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ...

Read more

NEET പരീക്ഷ ക്രമക്കേട്; ഉന്നതതല സമിതി റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറി; JEE പരീക്ഷകൾ CBT മോഡലിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ്...

Read more

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം; ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധം; മോദിയുടെ കോലം കത്തിച്ചു

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍. ഹരിയാനയിലെ വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചു. മറ്റന്നാള്‍ പഞ്ചാബില്‍ ട്രെയിന്‍...

Read more

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ...

Read more

ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്

പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു...

Read more

വയനാടിന് സഹായം നൽകാൻ വൈകുന്ന ദുരന്തബില്ല്; ദേശീയ ദുരന്തനിവാരണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം

ദേശീയ ദുരന്തനിവാരണ ഭേദഗതി ബില്ലിനെ ലോക്‌സഭയിൽ എതിർത്ത് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും ശശി തരൂർ എംപിയാണ് ബില്ലിനെതിരെ സംസാരിച്ചത്. ദേശീയ ദുരന്തത്തെ വിലയിരുത്തുന്നതിന് ഈ ബിൽ പരാജയപ്പെട്ടു...

Read more

എയർ ഇന്ത്യ; എയർബസിൽനിന്ന് 100 വിമാനങ്ങൾ കൂടി വാങ്ങും

എയർബസിൽനിന്ന് 100 വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എയർ ഇന്ത്യ. പത്ത് എ350, 90 എ320 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. കഴിഞ്ഞവർഷം എയർബസ്, ബോയിങ് എന്നിവയിൽനിന്നായി 470...

Read more

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൻ്റെ കരട് തയ്യാർ, സർവ്വകക്ഷി യോഗം വിളിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ലിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. നാളെ കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് വെക്കുന്ന കരട് ബില്ലിൽ...

Read more

വിഴിഞ്ഞത്തിന് നൽകുന്ന സഹായധനം തിരിച്ച് അടയ്ക്കണം: കേന്ദ്രസർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം നല്‍കുന്ന 817 കോടി രൂപ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ...

Read more

വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ട​ണം -ഇ​ന്ത്യയിലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ

ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന യാ​ത്ര നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പോം​വ​ഴി​യെ​ന്ന്​​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ അ​ബ്​​ദു​നാ​സ​ർ അ​ൽ​ഷാ​ലി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും...

Read more
Page 3 of 30 1 2 3 4 30