തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന് കീഴിൽ

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന് കീഴിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുടെയും നടത്തിപ്പിന്റെയും ചുമതല അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്‌ ഏറ്റെടുത്തു. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവളത്തിൽ നടന്ന ലഘുചടങ്ങിൽ എയർപോർട്ട് അതോറിറ്റി ഓഫ്‌...

Read more
കോവിഡ് -19 വാക്‌സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

കോവിഡ് -19 വാക്‌സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

ന്യൂ ഡെൽഹി: കോവിഡ് -19 പ്രതിരോധ കുത്തിവെപ്പുകളുടെ കയറ്റുമതി പുനരാരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചതായി വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാച്ച്ഗി പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ...

Read more

വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിയ്ക്കുന്നു

വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിയ്ക്കുന്നു മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ്...

Read more
79 ന്റെ നിറവിൽ ബിഗ് ബി

79 ന്റെ നിറവിൽ ബിഗ് ബി

മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാ താരം അമിതാബ് ബച്ചൻ എൺപതാം വയസ്സിലേക്ക്. ഒക്ടോബർ 11പിറന്നാൾ ആഘോഷിക്കുന്ന താരം 1942-ൽ സാമൂഹിക പ്രവർത്തക തെജി ബച്ചന്റെയും ഹിന്ദി കവി...

Read more
ഇന്ത്യൻ സ്പേസ് അസോസിയേഷൻ : ഇന്ത്യയുടെ പുതിയ നാഴികകല്ല്

ഇന്ത്യൻ സ്പേസ് അസോസിയേഷൻ : ഇന്ത്യയുടെ പുതിയ നാഴികകല്ല്

ന്യൂ ഡൽഹി: ഇന്ത്യൻ ബഹിരകാശ സങ്കേതികത വിദ്യ ഉയർത്തുന്നതിന്റെ ഭാഗമായി ഉള്ള ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ISpA)ന്റെ ലോഞ്ചിങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. രാജ്യത്തെ ബഹിരാകാശ മേഖലയിലെ...

Read more

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 15മാസത്തെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 15മാസത്തെ ഏറ്റവും വലിയ തകർച്ചയിലാണ് രൂപ.ഇതോടെ ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. ഇന്ന് ഡോളറി നെതിരെ 6 പൈസ ഇടിഞ്ഞ 75 രൂപ 42പൈസയിൽ ആണ്ഫോറെക്‌സിൽവ്യാപാരംആരംഭിച്ചത്.ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ  37പൈസ ഇടിഞ്ഞ് 75 രൂപ 36പൈസ ആയിരുന്നു വ്യാപരം അവസാനിപ്പിച്ചത്. 1000 ഇന്ത്യൻരൂപക്ക് 48ദിർഹം 97ഫിൽസ് ആണ്.  ഒരുUAEദിർഹംകൊടുത്തൽ 20രൂപ 42പൈസ ലഭിക്കും .യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈവര്‍ഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിയത്. ഒരു യു എ ഇ ദിര്‍ഹത്തിന് 20 രൂപ 40 പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമെത്തി. ആനുപാതികമായി മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും ഉചിതമായ സമയമായതിനാല്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം ആശ്വാസകരമാവുക.

Read more
സഅദിയ ഇംഗ്ലീഷ് മീഡിയം മീലാദ് ഫെസ്റ്റ് ഒക്‌ടോബർ 12 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും.

സഅദിയ ഇംഗ്ലീഷ് മീഡിയം മീലാദ് ഫെസ്റ്റ് ഒക്‌ടോബർ 12 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും.

സഅദിയ ഇംഗ്ലീഷ് മീഡിയം മീലാദ് ഫെസ്റ്റ് ഒക്‌ടോബർ 12 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും മൂവായിരത്തിൽപ്പരം വിദ്യാർഥികൾ...

Read more

ഒക്ടോബർ 15 മുതൽ വിദേശ വിനോദസഞ്ചാരികൾക്കായി നിബന്ധനകളോടുകൂടി ഇന്ത്യ വീണ്ടും തുറക്കും.

ന്യൂ ഡൽഹി: ഒക്ടോബർ 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങൾ ഒഴികെയുള്ള...

Read more

വിനിമയ നിരക്കിൽ യുഎഇ ദിർഹത്തിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികൾക്കു നേട്ടം

വിനിമയ നിരക്കിൽ യുഎഇ ദിർഹത്തിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികൾക്കു നേട്ടം. ഒരു ദിർഹത്തിന് 20.40 രൂപയാണ് ഇന്നലെ ലഭിച്ച നിരക്ക്. ഇതോടെ നാട്ടിലേക്കു പണം അയക്കാനെത്തുന്നവരുടെ എണ്ണമേറിയെന്ന്...

Read more
ഇന്ത്യയിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഹോളിവുഡ് സിനിമകൾ

ഇന്ത്യയിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഹോളിവുഡ് സിനിമകൾ

മുംബൈ: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ദീർഘാനാളായി അടച്ചിട്ടിരുന്ന തിയ്യേറ്ററുകൾ നീണ്ടകാലത്തിനുശേഷം തുറക്കുമ്പോൾ ഹോളിവുഡിലെ പല ബിഗ്ബജറ്റ് ചിത്രങ്ങൾക്കും ഇന്ത്യയിലും കൂടി റിലീസ് സാധ്യമാവുകയാണ്. സിനിമ ആസ്വാദകർക്ക്...

Read more
Page 17 of 30 1 16 17 18 30