News

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

റമദാനോടനുബന്ധിച്ച് ഷാര്‍ജയില്‍ 484 തടവവുകാര്‍ക്ക് മോചനം അനുവദിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് തടവുകാരെ മോചിപ്പിക്കാന്‍...

Read more

യുഎഇയില്‍ അതിശക്തമായ മഴ: സ്വകാര്യമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം

യുഎഇയില്‍ അതിശക്തമായ മഴ. അല്‍ അഐനിലെ വിവിധ ഭാഗങ്ങള്‍, ദുബൈയിലെ മുറാഖാബാദ്, അജ്മാന്‍ അടക്കമുള്ള മേഖലയിലാണ് ആദ്യഘട്ടത്തില്‍ ശക്തമായ മഴ. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ മേഖലയിലേക്ക്...

Read more

റമദാനില്‍ 735 തടവുകാര്‍ക്ക് മോചനം

റമദാനോടനുബന്ധിച്ച് 735 തടവുകാരെ വിട്ടയയ്ക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍...

Read more

പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു

കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറില്‍ നിന്നാണ് പത്മജ ബിജെപി അംഗത്വം...

Read more

യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴ, അതീവ ജാഗ്രതാ നിര്‍ദേശം

യുഎഇയില്‍ ഞായറാഴ്ചവരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇടിയോടുകൂടിയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. ചിലസ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി....

Read more

ദുബൈയില്‍ താമസവിസ ഇനി വെറും അഞ്ചുദിവസത്തിനുള്ളില്‍

ദുബൈയില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വിസയും ലഭിക്കാന്‍ ഇനി വെറും അഞ്ച് ദിവസം മതി. നേരത്തെ അപേക്ഷ നല്‍കി 30 ദിവസത്തിനകമായിരുന്നു ഈ സേവനങ്ങള്‍ ലഭിച്ചിരുന്നത്. വര്‍ക്ക്...

Read more

റമദാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം 5 മണിക്കൂറില്‍ കൂടരുത്

റമദാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വെട്ടിക്കുറച്ച് ദുബൈ. എമിറേറ്റിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം 5 മണിക്കൂറില്‍ കൂടരുതെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിട്ടി അറിയിച്ചു. മാതാപിതാക്കളുമായി കൂടിയാലോചിച്ച് സ്‌കൂളുകള്‍...

Read more

ചരിത്രമെഴുതി ഫ്രാന്‍സ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്. ഇത്തരം തീരുമാനം കൈക്കൊള്ളുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72-ന്...

Read more

യുഎഇയില്‍ പരക്കെ മഴ തുടരുന്നു

യുഎഇയില്‍ ഇന്നും ശക്തമായ മഴ തുടരുന്നു. അല്‍ ഐനിലും ഫുജൈറിയിലും അജ്മാനിലുമാണ് മഴ. വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ...

Read more

അമ്മമാരുടെ പേരില്‍ ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ ക്യാംപെയ്‌നുമായി യുഎഇ

റമദാനില്‍ അമ്മമാരെ ആദരിച്ച് പുതിയ ക്യാംപെയ്‌നുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ക്യാംപെയ്ന്‍...

Read more
Page 1 of 147 1 2 147