Social icon element need JNews Essential plugin to be activated.

kerala

നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഒരാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസിലെ...

Read more

കൊയിലാണ്ടിയിലും വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം

കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി. ആര്‍ ശങ്കര്‍ എസ്എന്‍ഡിപി കോളേജിലെ വിദ്യാര്‍ത്ഥി സിആര്‍ അമലിനാണ് മര്‍ദ്ധനമേറ്റത്. റാഗിംഗ് നടത്തി എന്നാരോപിച്ച് ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന്...

Read more

സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത് തുടര്‍ച്ചയായ 5 മണിക്കൂര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്‌

      സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഹോസ്റ്റലില്‍ 'അലിഖിത നിയമം' എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച്...

Read more

മുസാബഖ2023 കോളിയടുക്കം സ്വഗത സംഘം ഓഫീസ് തുറന്നു.

കോളിയടുക്കം: മുസാബഖ2023 സ്വഗത സംഘം ഓഫീസ് സംഘാടക സമിതി ചെയർമാൻ എൻ എ അബ്ദുൽ ഖാദർ ഹാജി ഉൽഘാടനം ചെയ്തു അഷറഫ് റഹ്മാനി ചൗക്കി പ്രാർത്ഥന നടത്തി,യൂസുഫ്...

Read more

അപകടമേഖലകളില്‍ ഫലം കണ്ടു; എഐ ക്യാമറ വന്നതോടെ നിയമലംഘനങ്ങ.ള്‍ കുറഞ്ഞു

എഐ ക്യാമറ വന്നതോടെ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞെന്ന് എംവിഡി. ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ട്. തീവ്ര അപകട മേഖലകളില്‍ എഐ...

Read more

കെസെഫിന് പുതിയ സാരഥികൾ നിസാർ തളങ്കര ചെയർമാൻ, ഹരീഷ് മേപ്പാട് സെക്രടറി ജനറൽ

ദുബൈ: യു.എ.ഇയിലെ കാസർക്കോട് ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കെസെഫ് (കാസർക്കോട് എക്സ്പാട്രിയേറ്റ് സോഷ്യോ എക്കണോമി ഫോറം) പുതിയ ചെയർമാനായി നിസാർ തളങ്കരയെ തിരഞ്ഞെടുത്തു. ഹരീഷ് മേപ്പാടാണ് സെക്രടറി...

Read more

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ മുസ്ലിംലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചു.

കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ 12-ാം വാർഡ് (അണിഞ്ഞ) പ്രസിഡന്റ് പി എച്ച് അബ്ദുല്ലയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന മെമ്പർഷിപ് ക്യാമ്പയിൻ വലിയ...

Read more

നമാസ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷം സ്വാഗതസംഘം രൂപികരിച്ചു

കോളിയടുക്കം: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമാസ് യൂത്ത് ഫ്രണ്ട്സ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷക്കമ്മിറ്റി സ്വാഗതസംഗം രൂപികരിച്ചു. ജനുവരി അവസാനവാരമാണ് പരിപാടി ആസൂത്രണം...

Read more

അഖില കേരള മാപ്പിളപ്പാട്ട് മത്സരവും സംജീർ ഓർക്കസ്ട്രയുടെ 40-ാം വാർഷികവും ബ്രോഷർ പ്രകാശനം നെല്ലറ ഷംസുദ്ദീൻ നിർവ്വഹിച്ചു .

ദുബായ്: അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നെല്ലറ ഷംസുദ്ദീൻ കെ എൻ ഹനീഫയ്ക്ക് നൽകി നിർവ്വഹിച്ചു. ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ അറബിക്...

Read more

“കാലം സാക്ഷി” ടി.എൻ.പ്രതാപൻ എം.പി. പ്രകാശനം ചെയ്തു.

ഷാർജ: ചിരന്തന പബ്ലിക്കേഷൻസിൻ്റെ 35 മത്തെ പുസ്തകം പുന്നക്കൻ മുഹമ്മദലിയുടെ നാലമത്തെ പുസ്തകവുമായ "കാലം സാക്ഷി" ടി.എൻ.പ്രതാപൻ എം.പി. SIBF ഹാൾ നമ്പർ 7, റൈറ്റെഴ്സ് ഫോറത്തിൽ...

Read more
Page 18 of 30 1 17 18 19 30