Social icon element need JNews Essential plugin to be activated.

kerala

ആലപ്പുഴയിലെ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം; അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി, ആരോഗ്യ മന്ത്രി

ആലപ്പുഴയിലെ ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ നിർദേശം...

Read more

സിപിഎം പാർട്ടിയിൽ ജീർണതകൾ രൂപപ്പെട്ടുവരുന്നു, തെറ്റായ പ്രവണതകൾ തിരുത്തി മുന്നോട്ട് പോകും’; എം വി ഗോവിന്ദൻ

സമ്മേളനകാലത്ത് സിപിഐഎമ്മിനെ വലയ്ക്കുന്ന വിഭാഗീയത പരിഹരിക്കാൻ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ശെരിയായ നിലപാട് സ്വീകരിച്ചുകൊണ്ട് മാത്രമാണ് മുന്നോട്ട് പോകുക. തെറ്റായ പ്രവണതകൾ ഏത് മേഖലയിൽ...

Read more

കിലോയ്ക്ക് 70 രൂപ; ഉൽപാദനം കുറഞ്ഞതോടെ സവാള വില ഉയർന്നു

കേരളത്തിൽ ഉൽപാദനം കുറഞ്ഞതോടെസവാള വില ഉയരുന്നു. നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയിൽ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക്...

Read more

SDPI പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പങ്കെടുത്തത് വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സെമിനാറില്‍

മുസ്ലിം ലീഗ് നേതാവ് എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം. കോഴിക്കോട് -വടകരയില്‍ എസ്ഡിപിഐ സംഘടിപ്പിച്ച സെമിനാറിലാണ് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഇബ്രാഹിം...

Read more

സിപിഎം നേതാവ് ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ.സി വേണുഗോപാൽ; സൗഹൃദ സന്ദർശനമെന്ന് നേതാക്കൾ

സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെ സി വേണുഗോപാൽ. ആലപ്പുഴയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്ന് ഇരുവരും പ്രതികരിച്ചു. കെ സി വേണുഗോപാൽ...

Read more

സ്പോർട്സ് കൗൺസിലിന് മൂന്ന് കോടി സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: സ്‌പോർട്‌സ് കൗൺസിലിന് മൂന്ന് കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ഹോസ്റ്റലുകൾക്കും അക്കാദമികൾക്കുമായാണ് മൂന്ന് കോടി രൂപ അനുവദിച്ചത്. മെസ്സ് ബില്ലിന്റെ...

Read more

നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

നേമം മണ്ഡലത്തിൽ 800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽനടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ...

Read more

സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗം; ക്രൈംബ്രാഞ്ച് കൊല്ലം എസ് പി സുരേഷ് കുമാറിന് അന്വേഷണ ചുമതല

മന്ത്രി സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് കൊല്ലം എസ്.പി സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പുതിയ...

Read more

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നും 80000 കടന്നു.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഇന്നും 80000 കടന്നു. ഇന്ന് ദര്‍ശനം നടത്തിയത് 80984 ഭക്തര്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഭക്ത ജനങ്ങളുടെ എണ്ണം 80000 കടക്കുന്നത്. സ്‌പോട്...

Read more

തകർന്ന ബന്ധങ്ങളുടെ പേരിൽ ജീവനൊടുക്കിയാൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ല: സുപ്രീം കോടതി

വ്യക്തമായ തെളിവില്ലാതെ തകർന്ന ബന്ധങ്ങളുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ലെന്ന് സുപ്രീം കോടതി. കമറുദ്ദീൻ ദസ്‌തഗിർ സനദി എന്ന വ്യക്തിയെ ശിക്ഷിച്ച കർണാടക ഹൈക്കോടതി...

Read more
Page 15 of 30 1 14 15 16 30