യുഎഇ: യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി . വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതിനടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക് മുന്നറിയിപ്പ്. പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.
Read moreയുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ്...
Read moreന്യൂ ഡെൽഹി: ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ഡേവിഡ് മൽപസ് കേന്ദ്ര മന്ത്രി നിര്മലാ സീതാരാമനെ അഭിനന്ദിച്ചു. കൊറോണ വൈറസ് രോഗത്തിനെതിരായ ഇന്ത്യയുടെ ക്യാമ്പയിനും അതുപോലെ വാക്സിൻ...
Read moreഅബുദാബി : സ്വദേശികളും വിദേശികളും ആയ യു.എ.ഇ.നിവാസികൾ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെക്കുറിച്ചും പകർച്ചവ്യാധിയിൽ നിന്നും എങ്ങനെ മുക്തമാകാം എന്നും സമൂഹത്തിൽ ബോധവൽകരണം നൽകാനായി മികച്ച ഹാഷ് ടാഗുകൾ...
Read moreഅബുദാബി : അബുദാബി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറിയായി ഡോ.ജമാൽ മുഹമ്മദ് ഉബൈദ് അൽ കാബി നിയമിതനായി. അബുദാബി കിരീടവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമണ്ടറുമായ ഷെയ്ക്...
Read more"നിങ്ങൾ ജീവിക്കാനായി ആഹാരം കഴിക്കുന്നവരാണോ, അതോ ആഹാരം കഴിക്കാനായി മാത്രം ജീവിക്കുന്നവരാണോ?" ഇന്നത്തെ നമ്മുടെ ഭക്ഷണരീതികൾ കണ്ടാൽ സ്വഭാവികമായും ഉടലെടുത്തേക്കാവുന്ന ഒരു ചോദ്യമാണിത്... എല്ലാവരും കൃത്യമായി ആഹാരം...
Read moreഅബുദാബി:ലോക ഹാർട്ട് ഡേ ഈ വർഷം ആദ്യ പകുതിയിൽ കാർഡിയോപൾമോണറി അറസ്റ്റ് കേസുകൾക്കായി ആംബുലൻസ് ഇടപെടലിലൂടെ 204 കാർഡിയോപൾമോണറി സ്റ്റോപ്പിംഗ് കേസുകൾ അബുദാബി പോലീസ് കൈകാര്യം...
Read moreനമ്മുടെ ചുറ്റും ചെറുതും വലുതുമായ ചെടികൾ മരങ്ങൾ ഇവയൊക്കെ ശ്ര ദ്ധിച്ചിട്ടുണ്ടോ? നമ്മൾ കുറച്ചു ദിവസം വെള്ളം കൊടുത്തില്ലെങ്കിൽ അത് വാടി പോകുന്നത് കണ്ടിട്ടില്ലേ? ഇനി അതിന്...
Read moreഒരിക്കൽ മുഹമ്മദ് നബിയുടെ അടുത്ത് ഒരാൾ വന്ന് ചോദിച്ചു അല്ലെയോ പ്രവാചകരേ ഞാൻ നല്ലൊരു മനുഷ്യനാണ് എന്ന് പറയണമെങ്കിൽ എന്ത് ചെയ്യണം ? മുഹമ്മദ് നബി ചിരിച്ച്...
Read moreദുബൈ, യുഎഇ, 27.09.2020: ഹൃദയ ധമനികളിലെ തടസ്സത്തിന് കാരണമാകുന്ന ഡ്രിസ്‌ക്രീറ്റ് കോറോണറി സ്റ്റെനോസിസ് രോഗം കണ്ടെത്തി ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട, 32 വയസുള്ള തെക്കുകിഴക്കന്‍...
Read more© 2020 All rights reserved Metromag 7