വാഷിംഗ്ടൺ: കോവിഡ് -19ന്റെ കിഡ്സ് സൈസ് ഡോസ് ആയ ഫൈസർ കുട്ടികളിൽ പരീക്ഷിക്കുന്നത് സുരക്ഷിതമാണെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു.5മുതൽ 11വയസ്സുവരെയുള്ള കുട്ടികളെ വൈറസ് ബാധയിൽ നിന്ന്...
Read moreടോറന്റോ : ഡ്രോണിന്റെ സഹായത്തോടെ ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നതിനാവശ്യമായ ശ്വാസകോശം ടോറന്റോ വെസ്റ്റേൺ ആശുപത്രിയിൽ നിന്ന് 1.2കിലോമീറ്റർ അകലയുള്ള ടോറന്റോ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 10മിനിറ്റിൽ താഴെ സമയം...
Read moreഖത്തർ : തൊഴിൽദാതാക്കൾ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുതിയ നിയമപ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഖത്തർ ഭരണകൂടം. നിലവിൽ രാജ്യത്ത് വിദേശികളും സന്ദർശകരും ചുരുങ്ങിയ ഫീസ്...
Read moreസൗദി അറേബ്യ : സൗദിയിൽ മക്ക, മദീന ഹറം പള്ളികൾ ഒഴികെയുള്ള മസ്ജിദുകളിൽ അകലം പാലിക്കുന്നത് തുടരുമെന്ന് ഇസ്‌ലാമിക മന്ത്രാലയം. എല്ലാ പ്രായത്തിലുമുള്ളവർ ഈ പള്ളികളിൽ എത്താൻ...
Read moreസൗദി അറേബ്യ: സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ്...
Read moreകുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം . റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.
Read moreഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5...
Read moreസൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക...
Read moreയുഎഇ: യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും മാറ്റം വരുത്തി.യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത് .നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.
Read moreലക്നൗ: ഡെങ്കിപനി ചികിത്സിപ്പിക്കാനായി മരുന്ന് വികസിപ്പിച്ചെടുത്തെന്ന അവകാശവുമായി ലക്നൗ ആസ്ഥാനമായുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CDRI)യിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഇതുമായി ബദ്ധപ്പെട്ട റിപ്പോർട്ടുകൾ ലൈവ്...
Read more© 2020 All rights reserved Metromag 7