Gulf

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പുകയിലയ്ക്കെതിരെ യുഎഇ ;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

പുകയില ഉപയോഗത്തിനെതിരെ പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ. പുകയില ഉപഭോഗവും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും തടയുന്നതിന് ആവശ്യമായ പരിശീലനങ്ങളും ഉപകരണങ്ങളും നൽകി ആരോഗ്യ വിദഗ്ധരെ സജ്ജമാക്കും. പുകവലി ഉപേക്ഷിക്കാൻ...

Read more

ദുബായുടെ ചില ഭാഗങ്ങളിൽ ഇന്ന് നേരിയ മഴ ; ചില പ്രദേശങ്ങളിൽ താപനില 5°C വരെ താഴും

ദുബായുടെ ചില ഭാഗങ്ങളിൽ ഇന്ന് ഡിസംബർ 18 ന് നേരിയ മഴ ലഭിച്ചു. ദുബായിലെ പ്രധാന പ്രദേശങ്ങളായ അൽ റാഷിദിയ, ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഷെയ്ഖ് മുഹമ്മദ്...

Read more

യുഎഇയിൽ പൊതുമാപ്പ് നീട്ടില്ല, നിയമലംഘകർക്ക് കനത്ത ശിക്ഷ; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ...

Read more

യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

Read more

ദുബായിൽ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ: 44 ബൈക്കുകൾ പിടിച്ചെടുത്തു, 1200 പേർക്ക് പിഴ

ദുബായിലെ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ നടത്തിയതായി ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ ലൈസൻസിംഗ് ആക്‌റ്റിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ റംസി പറഞ്ഞു. ഉപയോഗയോഗ്യമല്ലാത്തതോ ഇൻഷുറൻസ് രജിസ്‌ട്രേഷൻ...

Read more

മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

ഖത്തറിൽ മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ മേഖലയെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭാ...

Read more

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു....

Read more

2026 ജനുവരി 1 മുതൽ യുഎഇ യിൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കും

യുഎഇയിൽ 2026 ജനുവരി 1 മുതൽ എയർ ടാക്സി സർവീസുകൾ ആരംഭിക്കാൻഅബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് പദ്ധതിയിടുന്നു. ഫാൽക്കൺ ഏവിയേഷൻ സർവീസസ് സിഇഒ രമൺദീപ് ഒബ്റോയ്...

Read more

യു.എ.ഇ യിൽ ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത;

യു.എ.ഇ യിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും ദ്വീപുകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്.നേരിയതോ മിതമായതോ ആയ കാറ്റ് വീശും,...

Read more

അത്ലാന്‍റിസ് കണ്ട് പുതുവർഷം കടലില്‍ സഞ്ചരിച്ച് ആഘോഷിക്കാം, സഞ്ചാരികൾക്കായി ദുബായ് ആ‍ർടിഎ

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബായ് .പുതുവർഷം കടലില്‍ സഞ്ചരിച്ച് ആഘോഷിക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിഅവസരമൊരുക്കുന്നു . ആ‍ർടിഎയുടെ ഫെറി, അബ്ര, വാട്ടർ ടാക്സി ഉള്‍പ്പടെയുളള...

Read more
Page 4 of 23 1 3 4 5 23