യുഎഇ: യുഎഇയിൽ തണുപ്പ് കാലത്തിന്റെ മുന്നോടിയായി അസ്ഥിര കലാവസ്ഥ തുടരുന്നു .ഇന്ന് രാവിലെ 9 മണി വരെ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു . ദൂരകാഴ്ച്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്...
Read moreദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.
Read moreദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള...
Read moreദുബായ്: എക്സ്പോ 2020 സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്‌സിന്റെ ആദ്യ ഔട്പോസ്റ്റ് ദുബായിൽ തുറന്നു. 250 മെഴുകു ശില്പങ്ങൾ ഉള്ള മ്യൂസിയത്തിന്...
Read moreഷാർജ: നാല്പത്താമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫൈർന്റെ പതിപ്പിൽ 1500അധികം പ്രസാധകരിൽ നിന്നായ് 15ദശലക്ഷം പുസ്തകങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ രക്കദ്...
Read moreസൗദി അംഗീകരിച്ച കോവിഡ് വാക്സീൻ പൂർത്തിയാക്കാതെ (ഒരു ഡോസ് മാത്രം എടുത്ത്) എത്തുന്ന വിദേശികൾക്ക് 48 മണിക്കൂർ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് പ്രവേശിച്ച്...
Read moreറിയാദ്:സൗദിയിൽ ജോലിക്ക് കയറണമെങ്കിൽ കോവിഡ് വാക്‌സിൻ എടുത്തിരിക്കണം എന്നത് നിർബന്ധമാക്കി സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കി സാമൂഹിക മാനവ വിഭാവ ശേഷി മന്ത്രാലയമാണ്...
Read moreറിയാദ്: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായുള്ള ഗൾഫ് കോർപ്പറേഷൻ കൗൺസിൽ ഉച്ചകോടി സൗദി അറേബ്യയിലെ അൽ ഉലായിൽ വെച്ച് ജനുവരി -5 ന് നടത്തി....
Read moreദുബായ്: 2020 മഹാമാരിയിൽപ്പെട്ട് ആടിയുലഞ്ഞ വർഷത്തിൽ നിന്ന് പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളുമായി കടന്നിരിക്കുകയാണ്. കഴിഞ്ഞു പോയ വർഷത്തിൽ തങ്ങളുടെ ഗവൺമെന്റിന് താങ്ങും തണലുമായി നിന്ന ഉദ്യോഗസ്ഥർക്ക് നന്ദി...
Read moreമസ്കത്ത്: ഒമാനില്‍ സുപ്രീം കമ്മിറ്റിനിര്ദേശിച്ച കൊവിഡ് മുന്കരുതല്‍ നടപടികള്‍ ലംഘിച്ചതിന് അറസ്റ്റിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനുമാണ്...
Read more© 2020 All rights reserved Metromag 7