ഖത്തർ : തൊഴിൽദാതാക്കൾ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുതിയ നിയമപ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഖത്തർ ഭരണകൂടം. നിലവിൽ രാജ്യത്ത് വിദേശികളും സന്ദർശകരും ചുരുങ്ങിയ ഫീസ്...
Read moreഷാർജ: ഷാർജ എമിറേറ്റിലെ താമസമേഖലകളിലെ പൊതുപാർക്കുകൾ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞവർഷം ആദ്യം അടച്ച പാർക്ക്, സാഹചര്യങ്ങൾനിയന്ത്രണവിധേയ മായതിനെ തുടർന്നാണ് തുറന്നത്. അതേസമയം വിദ്യലയങ്ങളെല്ലാം ഈമാസം...
Read moreസൗദി അറേബ്യ : സൗദിയിൽ മക്ക, മദീന ഹറം പള്ളികൾ ഒഴികെയുള്ള മസ്ജിദുകളിൽ അകലം പാലിക്കുന്നത് തുടരുമെന്ന് ഇസ്‌ലാമിക മന്ത്രാലയം. എല്ലാ പ്രായത്തിലുമുള്ളവർ ഈ പള്ളികളിൽ എത്താൻ...
Read moreസൗദി അറേബ്യ: സൗദി അറേബ്യയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ്...
Read moreദുബായ് : നബിദിനം പ്രമാണിച്ച് ഇന്ന് ദുബായിലും അബുദാബിയിലും ഷാർജയിലെ ചില കേന്ദ്രങ്ങളിലും വാഹന പാർക്കിങ് സൗജന്യം. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള പൊതു പാർക്കിങ്...
Read moreകുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം . റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.
Read moreഅബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ...
Read moreഷാർജ: 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി പറഞ്ഞു. 1576 പ്രസാധക കമ്പനികൾ...
Read moreസൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക...
Read moreകുവൈത്തില്‍ സെപ്‍റ്റംബര്‍ മുതല്‍ നടന്നുവരുന്ന പരിശോധനകളില്‍ പിടിയിലായ 2739 പ്രവാസികളെ നാടുകടത്തി. സെപ്‍റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കണക്കുകളാണിത്. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ്...
Read more© 2020 All rights reserved Metromag 7