Social icon element need JNews Essential plugin to be activated.

Gulf

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

ഖത്തർ അമീറിന്റെ സന്ദർശനം :വ്യവസായ സഹകരണത്തിനും ഇന്ത്യ ഖത്തർ ബിസിനസ് ഫോറത്തിൽ ധാരണ

ഡൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ...

Read more

ഖത്തർ അമീർ മറ്റന്നാൾ ഇന്ത്യയിൽ; ഊർജ്ജം, പ്രവാസികൾ, ഗസ്സ, മുൻ വ്യോമസേന ഉദ്യോഗസ്ഥരുടെ മോചനം… തുടങ്ങി ചർച്ചയാകാൻ നിരവധി വിഷയങ്ങൾ; രാഷ്ട്രപതി ഭവനിൽ വിരുന്നും ഒരുക്കും

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മറ്റന്നാൾ ഇന്ത്യയിൽ. തിങ്കളാഴ്ച (ഫെബ്രുവരി 17) തുടങ്ങുന്ന ദ്വിദിന സന്ദർശനത്തിനായാണ് ഖത്തർ അമീറിൻ്റെ വരവ്. ചൊവ്വാഴ്ച അദ്ദേഹം...

Read more

അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്

ദുബായ്: അൽ ഐൻ നഗരത്തിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (RTA) ദുബായ്-അൽ ഐൻ റോഡിൽ എക്സിറ്റ്...

Read more

റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും

ലോകത്തെ മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈ വർഷത്തെ റമസാൻ മാർച്ച് 1ന് ആരംഭിച്ചേക്കും. റമസാൻ ചന്ദ്രക്കല തലേദിവസം രാത്രി ആകാശത്ത് വ്യക്തമായി ദൃശ്യമാകുമെന്നും യുഎഇ രാജ്യാന്തര ജ്യോതിശാസ്ത്ര...

Read more

ആസ്റ്റര്‍ ഫാര്‍മസി, സൗദി അറേബ്യയിലെ റിയാദില്‍ ‘ട്രിയോ’ ഷോറൂം ആരംഭിച്ചു

സൗദി അറേബ്യയിലെ ആസ്റ്റര്‍ ഫാര്‍മസിയുടെ വരാനിരിക്കുന്ന വന്‍ വികസന പദ്ധതികളുടെ ഭാഗമായാണ് അബ്ദുല്‍ മോഹ്‌സെന്‍ അല്‍ ഹൊകൈര്‍ ഗ്രൂപ്പുമായി സഹകരിച്ച്, സുപ്രധാനമായ ട്രിയോ ഷോറൂം ആരംഭിച്ചിരിക്കുന്നത്.സൗദി അറേബ്യയിലെ...

Read more

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ് റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

രാജ്യത്തെ ആതുരസേവന രംഗത്തെ ഹോസ്പിറ്റല്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ എല്ലാ സേവന മേഖലകള്‍ക്കും ഒരു ഏക ജാലക പരിഹാരമാണ് മൈ ആസ്റ്റര്‍ ആപ്ലിക്കേഷന്‍ (ആസ്റ്റര്‍ ക്ലിനിക്കുകള്‍, ഉടന്‍...

Read more

അബുദാബിയിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു : മുസ്സഫയടക്കമുള്ള ചില പ്രദേശങ്ങളിലേക്കുള്ള ഗതാഗതം എളുപ്പമാക്കും.

അബുദാബിയി എമിറേറ്റിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നതിനെത്തുടർന്ന് അബുദാബിയിലെ താമസക്കാർക്ക് യാത്രാസമയം 80 ശതമാനം വരെ കുറയ്ക്കാനാകും.പുതിയ പാലങ്ങൾ മുസഫയിലേക്കുള്ള ദിശയിൽ അൽ ഖലീജ് അൽ അറബി...

Read more

പുതുവത്സര ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിച്ച ടീമുകൾക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായിലെ പുതുവത്സര ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിച്ച ടീമുകൾക്ക് ദുബായ് ഭരണാധികാരി നന്ദി അറിയിച്ചു .വിസ്മയിപ്പിക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് പിന്നിൽ ദുബായ് നായകന്മാരെ യുഎഇ വൈസ് പ്രസിഡൻ്റും...

Read more

ലോകനേതാക്കൾക്ക് ആശംസ നേർന്ന് യുഎഇ

ലോക രാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസ നേർന്ന് യുഎഇ ഭരണാധികാരികൾ. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

Read more

പുതുവർഷമെത്തി; ആവേശത്തോടെ 2025-ലേക്ക്; ആഘോഷരാവിൽ നാട്

പുതുവർഷത്തെ വരവേറ്റ് ലോകം .യുഎഇയിലും നാട്ടിലും വിപുലമായ ആഘോഷങ്ങളോടെയാണ് ജനങ്ങൾ പുതുവർഷത്തെ വരവേറ്റത് . വാനിൽ അഗ്നിപുഷ്പങ്ങളുടെ വർണ്ണമഴ വിരിയിച്ചും ആറായിരത്തോളം ഡ്രോണുകൾ അണിനിരന്നും രാജ്യത്തിന്റെ നേട്ടങ്ങൾ...

Read more
Page 2 of 24 1 2 3 24