അബുദാബി: അബുദാബിയിൽ വസ്തു വിൽക്കാനും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ് ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്നാണ്...
Read moreവേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.
Read moreകുവൈത്ത്: കുവൈത്തിൽ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധകള്‍ തുടരുന്നു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം...
Read moreകുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആഗോള ട്രാന്‍സിറ്റ് കേന്ദ്രമാക്കുന്നു. വിമാനത്താവത്തിന്റെ വികസനവുമായി ബന്ധപെട്ടു 130 വിവിധ രാജ്യങ്ങളുമായി കരാറിലെത്തിയതായി കുവൈത്ത് ഡിജിസിഎ ഡയറക്ടര്‍ യൂസഫ് അല്‍ ഫൗസാന്‍...
Read moreഅബുദാബി: അബുദാബിയിൽ 12 മീറ്ററിലധികം നീളമുള്ള അപൂർവയിനം തിമിംഗലത്തെ ജലാശയത്തിൽ കണ്ടെത്തി. സമുദ്ര സർവേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂർവയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജൻസി- അബുദാബി (ഇഎഡി)...
Read moreയുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്. 97.16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ...
Read moreയുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ...
Read moreദുബായ് : വൈവിധ്യമാർന്ന പതിനഞ്ചുതരം സ്റ്റേജ് ഷോകളും ഫുഡ് വിഭവങ്ങളും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവങ്ങൾ ഒരുക്കികൊണ്ട് 26മത് കാർണിവലിന് ഗ്ലോബൽ വില്ലേജ് തുറന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഷോകളും...
Read moreദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. ദുബൈയുടെ മുൻനിര...
Read moreദുബായ്: കേർണിയുടെ ഗ്ലോബൽ സിറ്റീസ് റിപ്പോർട്ടിൽ ആഗോള ഇടപഴകൽ തലങ്ങളിൽ മെന മേഖലയിൽ നാല് സ്ഥാനങ്ങൾ കയറി ദുബായ് മുന്നിൽ തുടരുന്നു. 156 നഗരങ്ങളുടെ ആഗോള ഇടപഴകലിന്റെ...
Read more© 2020 All rights reserved Metromag 7