Gulf

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

വിദ്യാഭ്യാസ രംഗത്ത് യുഎഇ ഒന്നാമത്

യുഎഇ: വിദ്യാഭ്യാസരംഗത്ത് യുഎഇ ഒന്നാമത് എത്തി. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആണ് യുഎഇ ആഗോള സൂചികയിൽ ഒന്നാമത് എത്തിയത്‌. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ്...

Read more

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

യുഎഇ: വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ്...

Read more

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ...

Read more

യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും

യുഎഇ: യുഎഇയിലെ പള്ളികളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും.  അടുത്ത വെള്ളിയാഴ്‍ച പ്രത്യേക നമസ്‍കാരം നിര്‍വഹിക്കാന്‍ യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍...

Read more

ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഒമാൻ: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം നവംബര്‍ 28,29 തീയ്യതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്. ഈ വര്‍ഷം 51-ാമത് ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്.

Read more

എക്സ്പോ 2020: ചിലിയുടെ ഗെയിമിംഗ് വ്യവസായം ആഗോളത്തലത്തിലേക്ക് എത്തിയേക്കും

യുഎഇ: എക്‌സ്‌പോ 2020 യുടെ ഭാഗമായി ചിലിയുടെ ജനപ്രിയ ഗെയിമിംഗ് വ്യവസായത്തിന് ആഗോള പ്രേക്ഷകരിലേക്ക് എത്താനുള്ള മികച്ച അവസരം ഒരുക്കുന്നുവെന്ന് പ്രോ ഗെയിമർമാർ അഭിപ്രായപ്പെട്ടു. ചിലി പവലിയനിൽ...

Read more

സമ്പദ്‌വ്യവസ്ഥ, ടൂറിസം വകുപ്പുകളുടെ ലയനം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

ദുബായ് : ലോകത്തിലെ ഒന്നാം നമ്പർ നഗരമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്ന വലിയ വികസന കുതിച്ചുചാട്ടം കൈവരിക്കാനുള്ള മുന്നൊരുക്കമായി സമ്പദ്‌വ്യവസ്ഥ, ടൂറിസം വകുപ്പുകളുടെ ലയനം ഷെയ്ഖ്...

Read more

ശബ്ദമുണ്ടാക്കി വാഹനമോടിച്ചാൽ 13,000 ദിർഹം വരെ പിഴ

യുഎഇ: വാഹനങ്ങളിൽ വേഗതയും കൃത്രിമ ശബ്ദവും സൃഷ്ടിക്കുന്നതിനും റോഡുകളിൽ ശ്രദ്ധ നേടുന്നതിനുമായി ചില വാഹനമോടിക്കുന്നവർ അനധികൃത മാറ്റങ്ങൾ വരുത്തുന്നതിനാൽ, അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതിനും പാർപ്പിടങ്ങൾക്ക് സമീപമുള്ള റോഡുകളിലും...

Read more

ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020

യുഎഇ : കോവിഡ് -19പാൻഡെമിക് ന്റെ വെല്ലുവിളികൾ കുറഞ്ഞുതുടങ്ങിയതോടെ ജിസിസി യുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കുന്ന മേഖലകളായ ട്രാവൽ, ടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ എക്‌സ്‌പോ 2020 ക്ക്‌...

Read more

33000 പ്രവാസികളിലേക്ക് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

യുഎഇ : ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള സഹായ കേന്ദ്രമായ പ്രവാസി ഭാരതീയ സഹായ കേന്ദ്ര (PBSK) ദുബായ് കോൺസുലേറ്റിന് പുറത്ത് പ്രവർത്തിച്ച് 365 ദിവസത്തിനുള്ളിൽ 33,000 ഇന്ത്യൻ...

Read more
Page 11 of 22 1 10 11 12 22