എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രം ബീച്ചുകൾ സന്ദർശിക്കുക എന്ന താക്കീതുമായ് ദുബായ് പോലീസ്.

മഞ്ഞുകാലം... പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഏറ്റവും നല്ല സമയം.. അതും നല്ലൊരു കടൽത്തീരത്ത് കൂടി ആയാലോ? പിന്നെ ഒന്നും പറയണ്ട.. നല്ല തണുത്ത മന്ദമാരുതൻ വീശിയടിക്കുന്ന ബീച്ചുകളിൽ...

Read more

കുട്ടനാടിലെ വള്ളംകളിയെ ഓർമപ്പെടുത്തുന്ന ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ ദുബായിൽ

നാടിനെ കുറിച്ചുള്ള നല്ല നല്ല ഓർമ്മകളിൽ കഴിഞ്ഞുപോവുകയാണ് ഓരോ പ്രവാസിയും.... പ്രത്യേകിച്ച് നമ്മൾ മലയാളികൾ..നമ്മുടെ പ്രകൃതിരമണീയമായ നാടും അവിടത്തെ ചെറുതും വലുതുമായ ആഘോഷങ്ങളും ഒക്കെ എത്രമാത്രം ഭംഗിയുള്ളതായിരുന്നു...

Read more

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൂടിയുള്ള ഒരു യാത്ര..അതും വെറും ഒരു ദിനം കൊണ്ട്.. ഒക്ടോബർ 25 മുതൽ…

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൂടിയുള്ള ഒരു യാത്ര.. അതും ഒരു ദിനം കൊണ്ട്... വെറും 15ദിർഹം മാത്രം ടിക്കറ്റ് നിരക്കിൽ..... വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ...അല്ലേലും ഇമാറാത്തികൾ അങ്ങനെ ആണ്.....

Read more

സ്റ്റെപ് ബൈ സ്റ്റെപ്’ ഓപ്പറേഷനുമായി ദുബായ് പൊലീസ്; വൻ ലഹരി സംഘം പിടിയിൽ

ദുബായ് വൻ തോതിൽ ലഹരിമരുന്ന് വിൽക്കാനുള്ള ശ്രമം ദുബായ് പൊലീസ് ‘സ്റ്റെപ് ബൈ സ്റ്റെപ്’ ഒാപ്പറേഷനിലൂടെ തകർത്തു. മൂന്നംഗ രാജ്യാന്തര സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്ത് 33...

Read more

ദുബായ്-ഷാർജ എളുപ്പയാത്രയ്‌ക്ക് പുതിയ റൂട്ട്

ദുബായ്: ഷാർജയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പുതിയ ബസ് റൂട്ട് ഒക്ടോബർ 25-ന് തുറക്കും. ദുബായ് യൂണിയൻ മെട്രോ സ്റ്റേഷനും...

Read more

കോവിഡ് വാക്സിൻ വിതരണത്തിന് കാർഗോ ഹബ് ഒരുക്കി എമിറേറ്റ്‌സ്

ദുബായ്: ലോക രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം സുഗമമാക്കാൻ കാർഗോ ഹബ് ഒരുക്കി എമിറേറ്റ്‌സ് സ്‌കൈ കാർഗോ. ദുബായ് എമിറേറ്റ്‌സ് സ്കൈ സെൻട്രൽ ഡി.ഡബ്‌ള്യു.സി. കാർഗോ ടെർമിനൽ...

Read more

UEFA ദുബൈ സ്പോർട്സ് കൗൺസിലും ചർച്ച നടത്തി

ദുബൈ: ഫുട്‌ബോൾ രംഗത്തെ മികവിനായി UEFA യുവേഫയുമായി കൈകോർത്തുകൊണ്ട് ദുബൈ സ്പോർട്സ് കൗൺസിൽ ചർച്ച നടത്തി. യുവേഫ ഡയറക്ടർ സോറാൻ ലകോവിച്ച്‌ നേരിട്ടെത്തിയാണ് ചർച്ച നടത്തിയത്. നിലവിലുള്ള...

Read more

സൈക്കിൾ ഉപയോഗം പോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ട് വന്ന് ദുബൈ.

ദുബൈ: സൈക്കിൾ ഉപയോഗം പോത്സാഹിപ്പിക്കുന്നതിനായി സൈക്കിൾ പാതയുടെ സുരക്ഷ ഉറപ്പ് വരുതാൻ പുതിയ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നു ദുബൈ. റോഡ് നിയമങ്ങൾക്ക് സമാനമായ നിയമങ്ങളാണ് കൊണ്ടുവരുന്നത്. ഇതിനായി...

Read more

യുഎഇയില്‍ മസാജിനായി വിളിച്ചുവരുത്തി പണം തട്ടിയ സംഘത്തിന് ശിക്ഷ വിധിച്ചു

ദുബൈ: ദുബൈയില്‍ മസാജനായി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളുള്പ്പെടെ അഞ്ച് പേര്ക്ക് ശിക്ഷ വിധിച്ചു. ആഫ്രിക്കക്കാരായ കുറ്റവാളികള്ക്ക് മൂന്ന് വര്ഷം ജയില്‍ ശിക്ഷയും അത്പൂര്ത്തിയായ...

Read more

ഗിന്നസ് റെക്കോർഡിൽ തിളങ്ങി ദുബൈ പാം ഫൗണ്ടേൻ

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്ഡ സ്വന്തമാക്കി ദുബൈയിലെ പാം ഫൗണ്ടന്‍. 14,000 ലധികം ചതുരശ്ര അടിയില്‍ കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്ന പാം...

Read more
Page 53 of 54 1 52 53 54