Social icon element need JNews Essential plugin to be activated.

Dubai

വേൾഡ് മലയാളി കൗൺസിൽ  മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു

വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.

Read more

ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും

ദുബായ്: ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും....

Read more

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്. 97.16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87  ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ...

Read more

പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു

യുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ...

Read more

കാലാവസ്ഥ : രാജ്യത്ത് താപനില കുറയുന്നു

യുഎഇ : നാഷണൽ മേറ്റ് ഡിപ്പാർട്മെന്റ്ന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത ദിവസങ്ങളിൽ കുറഞ്ഞ ചൂട് രേഖപെടുത്തും. ബുധനാഴ്ചത്തെ കാലാവസ്ഥാ പ്രവചനം പ്രകാരം രാജ്യത്ത് ഭാഗികമായി മേഘാവൃതമാണ്...

Read more

ഗ്ലോബൽ വില്ലേജ് തുറക്കുന്നു

ദുബായ് : വൈവിധ്യമാർന്ന പതിനഞ്ചുതരം സ്റ്റേജ് ഷോകളും ഫുഡ്‌ വിഭവങ്ങളും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവങ്ങൾ ഒരുക്കികൊണ്ട് 26മത് കാർണിവലിന് ഗ്ലോബൽ വില്ലേജ് തുറന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഷോകളും...

Read more

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബർ 15ന് തുടക്കമാവും

ദുബായ് : 27മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. ദുബൈയുടെ മുൻനിര...

Read more

ആഗോള നഗര സൂചികയിൽ സ്ഥാനം നിലനിർത്തി ദുബായ്

ദുബായ്: കേർണിയുടെ ഗ്ലോബൽ സിറ്റീസ് റിപ്പോർട്ടിൽ ആഗോള ഇടപഴകൽ തലങ്ങളിൽ മെന മേഖലയിൽ നാല് സ്ഥാനങ്ങൾ കയറി ദുബായ് മുന്നിൽ തുടരുന്നു. 156 നഗരങ്ങളുടെ ആഗോള ഇടപഴകലിന്റെ...

Read more

എക്സ്പോ 2020യെ പ്രശംസിച്ച് യുഎൻ

യുഎഇ : ഞായറാഴ്ച ഐക്യരാഷ്ട്ര സഭയുടെ ആദരദിനത്തിന്റെ ഭാഗമായി നടന്ന എക്‌സ്‌പോ 2020 ദുബായ് സന്ദർശിച്ച് യു എൻ പ്രധിനിധി ആമിന മുഹമ്മദ് എക്സ്പോ 2020യേയും മുഴുവൻ...

Read more

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം

ഷാർജ ∙ എക്സ്പോ സെന്‍ററിൽ നവംബർ മൂന്നിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക...

Read more
Page 45 of 56 1 44 45 46 56