ദുബായ് : ആഗോള വ്യാപാരം വിജയകരവും സുഖമവുമാക്കുന്നതിന് വ്യവസായത്തിന്റെ എല്ലാ മേഖലകളിലുമുള്ള എയ്‌റോസ്‌പേസ് പ്രൊഫഷണലുകളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ എയർ ഷോകളിലൊന്നാണ് ദുബായ് എയർഷോ.2021...
Read moreയുഎഇ : വാർണർ ബ്രോസ്ന്റെ ലോകത്തിലെ ആദ്യത്തെ തീം ഹോട്ടൽ ഇന്ന് അബുദാബിയിലെ യാസ് ഐലൻഡിൽ അതിഥികൾക്കായി തുറക്കുന്നു. വിനോദത്തിനും ബിസിനസ്സിനുമുള്ള മികച്ച ആഗോള ലക്ഷ്യസ്ഥാനമായി യാസ്...
Read moreദുബായ് : നവംബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ...
Read moreദുബായ് : സുരക്ഷിതവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും നടപടികളെക്കുറിച്ചും പൗരന്മാരെ ബോധവാൻ മാരാക്കുന്നതിനായ് ദുബായ് പോലീസ് പുതിയ വീഡിയോ ഗെയിം അവതരിപ്പിച്ചു. അഞ്ച്...
Read moreയുഎഇ: ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ' കുറുപ്പി'െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. സിനിമ മലയാളം, തമിഴ്,...
Read moreദുബായ്: ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരീക്ഷണത്തിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്...
Read moreദുബായ്: ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി. 2006ലെ 8,715 കിലോമീറ്റർ റോഡ് കഴിഞ്ഞവർഷം ആയപ്പോഴേക്കും 18,255 കിലോമീറ്ററായി....
Read moreദുബായ്: നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ 'ഓപ്പർച്യുണിറ്റി റോവറി'െൻറ പകർപ്പ് എക്സ്പോയിൽ. യു.എസ് പവലിയനിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണിൽനിന്നാണിത് എത്തിച്ചത്. ചന്ദ്രനിന്നുള്ള കല്ലിനൊപ്പമാണ് റോവർ പ്രദർശിപ്പിക്കുക. യു.എസ്...
Read moreദുബായ്: എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുത്ത കോൺഫറൻസിൽ, വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച അഭിപ്രായങ്ങളുയർന്നു....
Read moreദുബായ്: എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം. ഇതിനകം മുപ്പത് ലക്ഷ ത്തോളം സന്ദർശകരാണ് ഇതുവരെ എത്തിയത്. നഗരത്തിൻറ സാമ്പത്തിക...
Read more© 2020 All rights reserved Metromag 7