Social icon element need JNews Essential plugin to be activated.

Dubai

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈവർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ...

Read more

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി.

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ...

Read more

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.

യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന്  യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും...

Read more

ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും.

ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്‍റെ...

Read more

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക്...

Read more

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

ദുബായ് : യുഎഇയിലെ വാരാന്ത്യം ഈ വർഷം മുതൽ വെള്ളി-ശനി എന്നത് ശനി-ഞായർ എന്നാക്കി മാറ്റിയതിന് ശേഷം, യുഎഇയിലെ ചില റോഡുകളും ഗതാഗത അതോറിറ്റികളും സൗജന്യ പാർക്കിംഗ്...

Read more

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്നതിനാൽ യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ.

ദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്ന തിനാൽയാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ. സ്‌കൂളുകൾ വേനലവധിക്കാലവും ഈദ് അൽ അദ്‌ഹ അവധിക്കാലവുംഅവധിയായതിനാൽ അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ...

Read more

ഹ​ജ്ജ്​: ജി​ദ്ദ, മ​ദീ​ന സ​ർ​വി​സ്​ എ​മി​റേ​റ്റ്​​സ്​ വ​ർ​ധി​പ്പി​ക്കും

ദു​ബൈ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ജി​ദ്ദ​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കും ഈ ​മാ​സം 23 മു​ത​ൽ ജൂ​ലൈ 20വ​രെ ദി​വ​സ​വും സാ​ധാ​ര​ണ​യേ​ക്കാ​ൾ ഇ​ര​ട്ടി സ​ർ​വി​സാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ്​ ഭീ​തി ഒ​ഴി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ...

Read more

MENA ഏരിയയിൽ വീട് കണ്ടെത്താൻ ഇനിയെളുപ്പം, സൂപ്പർ സ്മാർട്ടായി സൂപ്പർ ഏജന്റ്.

സൂപ്പർ ഏജന്റ്: MENA-ഏരിയയിലെ താമസസൗകര്യം അന്വേഷക്കുന്നവരെ സ്മാർട്ട് പ്രോപ്പർട്ടി ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അധിഷ്ഠിത സിസ്റ്റം. ഈ സൂപ്പർ ഏജന്റ് ഏജന്റ് റെസ്‌പോൺ‌സിവിറ്റി,...

Read more

ഇനി ദുബായ് പാചകശാലകളിൽ റോബോട്ടുകളുടെ കൈപ്പുണ്യം

ദുബായ് : ദുബായിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കാൻ ഇനി റോബോട്ട് ഷെഫുകൾ.. യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (മെന) മേഖലയിലെ കെഎഫ്‌സി, പിസ്സ ഹട്ട്, ഹാർഡീസ്,...

Read more
Page 33 of 56 1 32 33 34 56