യു.എ.ഇ. യിൽ നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട് മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. മാസ്ക്ധരിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. മറ്റു യാത്രക്കാരുമായി അകലം...
Read moreദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈവർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ...
Read moreയുഎഇയില്‍ ഇന്നും ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ...
Read moreയുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും...
Read moreലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന്‍റെ...
Read moreദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക്...
Read moreദുബായ് : യുഎഇയിലെ വാരാന്ത്യം ഈ വർഷം മുതൽ വെള്ളി-ശനി എന്നത് ശനി-ഞായർ എന്നാക്കി മാറ്റിയതിന് ശേഷം, യുഎഇയിലെ ചില റോഡുകളും ഗതാഗത അതോറിറ്റികളും സൗജന്യ പാർക്കിംഗ്...
Read moreദുബായ് എയർപോർട്ടുകളിൽതിരക്കേറിയ വേനൽ അവധി, ബലിപെരുന്നാൾ അവധിക്ക് മുന്നോടിയായിതിരക്കേറുമെന്ന തിനാൽയാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ. സ്‌കൂളുകൾ വേനലവധിക്കാലവും ഈദ് അൽ അദ്‌ഹ അവധിക്കാലവുംഅവധിയായതിനാൽ അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ...
Read moreദുബൈ: ഹജ്ജ് തീർഥാടകർക്കായി ജിദ്ദയിലേക്കും മദീനയിലേക്കും ഈ മാസം 23 മുതൽ ജൂലൈ 20വരെ ദിവസവും സാധാരണയേക്കാൾ ഇരട്ടി സർവിസാണ് പ്രഖ്യാപിച്ചത്. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിൽ...
Read moreസൂപ്പർ ഏജന്റ്: MENA-ഏരിയയിലെ താമസസൗകര്യം അന്വേഷക്കുന്നവരെ സ്മാർട്ട് പ്രോപ്പർട്ടി ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അധിഷ്ഠിത സിസ്റ്റം. ഈ സൂപ്പർ ഏജന്റ് ഏജന്റ് റെസ്‌പോൺസിവിറ്റി,...
Read more© 2020 All rights reserved Metromag 7