ദുബായ്: ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ...
Read moreയുഎഇ: യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് ഒഴിവാക്കാറായിട്ടില്ല.ഈ മാസം 21 മുതൽ...
Read moreയുഎഇ : ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിയന്ത്രണങ്ങൾ അധികനാൾ കഴിയാതെ നീക്കം ചെയ്യുമെന്ന് ഇന്ത്യൻ വിദേശ സഹമന്ത്രി വി. മുരളീധരൻ...
Read moreയുഎഇ: യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ വാട്സാപും ഉപയോഗിക്കുന്നുണ്ടെന്നും അബുദാബിയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ രഹസ്യാന്വേഷണ വിഭാഗമായ 'അമാൻ സർവീസിൽ' അറിയിക്കണമെന്നും...
Read moreയുഎഇ: യുഎഇയിൽ മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്...
Read moreവേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂ.എം.സി.) മിനിസ്ട്രി ഓഫ് ഇന്റീരിയറുമായിമായി ചേർന്ന് എക്സ്‌പോ 2020 വേദിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇമിറാത്തി ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന പേരിൽ ഇൻഡോ അറബ് കൾച്ചറൽ ഓർഗനൈസേഷൻ ഹാളിൽ ഉച്ചയ്ക്ക് 12 മുതലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. സി.ഇ.സി. യു.കെ. ഗ്ലോബൽ പ്രസിഡന്റും ബിസിനസ് ഗേറ്റ് പ്രസിഡന്റുമായ ലൈലാ രഹാൽ അത്ഫാനി, പെയ്‌സ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, കിങ്‌സ്‌റ്റോൺ ഗോൾഡിങ്‌സ് എം.ഡി. ലാലു സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ, അബുദാബി തുടങ്ങിയ പ്രൊവിൻസുകളിലെ ബിസിനസ് വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിക്കും. എക്സ്‌പോയിൽ ആദ്യമായാണ് ഒരു മലയാളി സംഘടന ഇത്തരത്തിലൊരു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ജോൺ മത്തായി അറിയിച്ചു. ദീപു എ.എസ്. ജനറൽ കൺവീനറായും, ടി.എൻ. കൃഷ്ണകുമാർ ജോയന്റ് ജനറൽ കൺവീനറായും കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്.
Read moreദുബായ്: ദുബായിൽ ഈയാഴ്ച വൈവിധ്യമാർന്ന 32 കായിക പരിപാടികൾ നടക്കും. മലയോര ഗ്രാമമായ ഹത്തയിലും നഗരത്തിന്റെ വിവിധ മേഖലകളിലും നടക്കുന്ന സാഹസിക മത്സരങ്ങളിലടക്കം രാജ്യാന്തര താരങ്ങൾ പങ്കെടുക്കും....
Read moreയുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക്. 97.16 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ...
Read moreയുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ...
Read moreയുഎഇ : നാഷണൽ മേറ്റ് ഡിപ്പാർട്മെന്റ്ന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത ദിവസങ്ങളിൽ കുറഞ്ഞ ചൂട് രേഖപെടുത്തും. ബുധനാഴ്ചത്തെ കാലാവസ്ഥാ പ്രവചനം പ്രകാരം രാജ്യത്ത് ഭാഗികമായി മേഘാവൃതമാണ്...
Read more© 2020 All rights reserved Metromag 7