യുഎഇ: യുഎഇയിൽ ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്ചെലവ്കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു.സ്വന്തംസ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്.ഇങ്ങനെയുള്ളവർജോലിചെയ്യുന്ന കമ്പനിയുമായി...
Read moreയുഎഇ : ഷാർജ നഗരാസൂത്രണ കൗൺസിൽ (SUPC), UNICEF എന്നിവയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ ഷാർജ ചൈൽഡ് ഫ്രണ്ട്ലി ഓഫീസിന്റെ (SCFO) ശിശു സൗഹൃദ നഗരാസൂത്രണ (CFUP) പദ്ധതിയാണ്...
Read moreയു എ ഇ : തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ യുഎഇയിലെ താപനില ക്രമേണ കുറയുന്നത് തുടരുമെന്ന് ദേശിയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നേരിയതോ മിതമായതോ...
Read moreദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെ ഒക്ടോബർ മാസത്തിലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തു. വ്യോമയാന രഹസ്യാന്വേഷണ സ്ഥാപനമായ OAGയുടെ കണക്കനു സരിച്ചാണ് ദുബായ് എയർപോർട്ട് ഈ...
Read moreയുഎഇ: മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ സ്മാർട് നഗരങ്ങളിൽ അബുദാബിയും ദുബായും മുന്നിൽ. ആഗോളതലത്തിൽ യഥാക്രമം 28, 29 സ്ഥാനങ്ങളിലാണിവ. തുടർച്ചയായ രണ്ടാം വർഷമാണ് ഈ നേട്ടം കൈവരിക്കുന്നത്....
Read moreഅബുദാബി: വിദേശ വിമാന വിലക്ക് നവംബർ 30 വരെ കേന്ദ്ര സർക്കാർ നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്കു തിരിച്ചടിയായി. മതിയായ വിമാന സർവീസില്ലാതെയും ഉയർന്ന നിരക്കും കാരണം ആയിരങ്ങളാണ് ഇന്ത്യയിലും...
Read moreദുബായ്: ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി. പെട്ടെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സേനയ്ക്ക് സഹായമേകുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനമാണിത്. അന്താരാഷ്ട്രരീതികളും പ്രവർത്തന ങ്ങളും എളുപ്പത്തിൽ...
Read moreയുഎഇ: യുഎഇയില്‍ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. ഇന്നലെ ചികിത്സയിലായിരുന്ന 111 പേരാണ് രോഗമുക്തരായത്. നിലവില്‍ രാജ്യത്ത് 3,674 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പ്രതിദിന കൊവിഡ്...
Read moreയുഎഇ: യുഎഇയില്‍ 2021 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. നാളെ മുതൽ വില കൂടും . ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് ഇന്ന് പുതിയ വില നിലവാരം പ്രഖ്യാപിച്ചത്....
Read moreഓൺലൈൻ സീരീസ് ആയ സ്ക്വിഡ് ഗെയിംന്റെ ഓൺലൈൻ പ്രോഗ്രാം പതിപ്പ് ഗെയിംർമാർ സൃഷ്ടിച്ചു.ഇത് കളിക്കാൻ ആവശ്യമായ സ്ക്വിഡ് ക്രിപ്റ്റോകറൻസി ചൊവ്വാഴ്ച വരെ ഒരു സെന്റിന് എന്ന നിലയിലാണ്...
Read more© 2020 All rights reserved Metromag 7