Social icon element need JNews Essential plugin to be activated.

Dubai

റമദാനിന്റെ ആദ്യ പകുതി: ഷാർജയിൽ അറസ്റ്റിലായത് 107 യാചകർ : പിടിച്ചെടുത്തത് 50,000 ദിർഹത്തിലധികം

ഷാർജ :പരിശുദ്ധ റമദാൻ മാസത്തിൽ നടക്കുന്ന യാചനകൾക്കെതിരെ കടുത്ത നടപടി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തുടരുകയാണ് .ഷാർജയിൽ മാത്രം ആദ്യപകുതി പിന്നിടുമ്പോൾ ഈ വർഷം 107 യാചകരെ...

Read more

തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടയും :നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും കൈകോർക്കുന്നു.

ദുബായ്:നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ്...

Read more

കാരുണ്യ ഹസ്തവുമായി ഡോ. കെ. പി. ഹുസൈൻ :മൂന്ന് കോടി രൂപ ദാനം ചെയ്തു.

ദുബായ് :ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചെയർമാനായ ഡോ. കെ. പി. ഹുസൈൻ, റമദാൻ മാസത്തിൽ മൂന്ന് കോടി രൂപയുടെ വിവിധ പദ്ധതികൾ...

Read more

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

ദുബായ്: അസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലും, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫയും, അടുത്തിടെ നടന്ന ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ ആരോഗ്യപരിശോധനയില്‍...

Read more

യുഎഇ പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ചെറിയ പെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പൊതുമേഖലാ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. ശവ്വാല്‍ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ...

Read more

ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ ജിഫ്‌രി തങ്ങൾ പ്രകാശനം ചെയ്തു

ദുബൈ: ഗൾഫ് സുപ്രഭാതം റമദാൻ പതിപ്പ് 'അൽ റയ്യാൻ' സമസ്ത അധ്യക്ഷനും സുപ്രഭാതം ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അൽ ബറാഹ വിമൻസ് അസോസിയേഷൻ...

Read more

വായു മലിനീകരണം കുറയുന്നു : ആഗോളതലത്തിൽ 17-ാം സ്ഥാനത്തെത്തിയുഎഇ

ദുബായ് :2023 നേക്കാൾ വായു മലിനീകരണംകുറഞ്ഞ് 10 സ്ഥാനങ്ങൾ കയറി ആഗോളതലത്തിൽ യുഎഇ 17-ാം സ്ഥാനത്തെത്തി.വായുവിന്റെ ഗുണനിലവാരം അനുസരിച്ച് രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ഒരു റിപ്പോർട്ട് പ്രകാരം...

Read more

ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാർ പിടിയിലായി

ദുബായ് :ദുബായിൽ ലൈസൻസ്‌ ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിറ്റ 10 അനധികൃത സ്ട്രീറ്റ് കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.കച്ചവടം നടത്താനുള്ള ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങളോ...

Read more

ഓർമ വനിതാവേദി ഇഫ്‌താർ സംഗമവും വനിതാ കൺവെൻഷനും സംഘടിപ്പിച്ചു:

ദുബായ് : ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഓർമ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമവും കൺവെൻഷനും സംഘടിപ്പിച്ചു . അൽ മാരിഫ് സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഇഫ്‌താർ...

Read more

ദുബായ് ആർ‌ടിഎ സെൽഫ് സർവിസ് മോഡലുകളിലേക്ക്; ഡിജിറ്റൽ സേവനങ്ങൾക്ക് മികച്ച സ്വീകാര്യത

ദുബായ്: ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സേവനങ്ങൾ സെൽഫ് സർവിസ് മോഡലുകളിലേക്ക് മാറ്റുന്നു. ഇതോടെ 'ദുബൈ നൗ' ആപ്പ് പോലുള്ള...

Read more
Page 11 of 56 1 10 11 12 56