യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം

യുഎഇ: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നും നൂറില്‍ താഴെ മാത്രം. ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം...

Read more

യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി

യുഎഇ: യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ്...

Read more

അബുദാബിയിൽ  കോവി‍ഡ് മാനദണ്ഡങ്ങളിൽ വീണ്ടും ഇളവ്

അബുദാബി: അബുദാബിയിൽ  കോവി‍ഡ് മാനദണ്ഡങ്ങളിൽ വീണ്ടും ഇളവ്. പ്രദർശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള പിസിആർ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ൽനിന്ന് 96 മണിക്കൂറാക്കി വർധിപ്പിച്ചത്  നിവാസികൾക്ക് അനുഗ്രഹമായി.അൽഹൊസൻ ഗ്രീൻപാസി...

Read more

യുഎഇയിൽ ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്ചെലവ്കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു

യുഎഇ: യുഎഇയിൽ ഗോൾഡൻ വീസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ്ചെലവ്കമ്പനി വഹിക്കണമെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു.സ്വന്തംസ്പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വീസ നൽകുന്നത്.ഇങ്ങനെയുള്ളവർജോലിചെയ്യുന്ന കമ്പനിയുമായി...

Read more

ഒമാനില്‍ കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി അംഗീകാരം നൽകി

ഒമാനില്‍ കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഏതൊക്കെ...

Read more

വിദേശ വിമാന വിലക്ക് നവംബർ 30 വരെ  കേന്ദ്ര സർക്കാർ നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്കു തിരിച്ചടിയായി

അബുദാബി: വിദേശ വിമാന വിലക്ക് നവംബർ 30 വരെ  കേന്ദ്ര സർക്കാർ നീട്ടിയത് പ്രവാസി ഇന്ത്യക്കാർക്കു തിരിച്ചടിയായി. മതിയായ വിമാന സർവീസില്ലാതെയും ഉയർന്ന നിരക്കും കാരണം ആയിരങ്ങളാണ് ഇന്ത്യയിലും...

Read more

ഖത്തറില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 149  പേര്‍ക്കെതിരെ നടപടി

ഖത്തർ: ഖത്തറില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 149  പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്...

Read more

അബുദാബിയിൽ ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും പ്രവേശിക്കാനുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത് ഇന്ന് മുതൽ പ്രബല്യത്തിൽ ആയി

അബുദാബി: അബുദാബിയിൽ ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും പ്രവേശിക്കാനുള്ള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയത് ഇന്ന് മുതൽ പ്രബല്യത്തിൽ ആയി .അബുദാബിയിൽ ബിസിനസ്, വിനോദം, കായികം എന്നിവയുമായി ബന്ധപ്പെട്ട ഇവന്റുകളിലേക്കും എക്സിബിഷനുകളിലേക്കും...

Read more

കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം

യുഎഇ: കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം. ബ്ലൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് യു.എ.ഇ. മുൻപന്തിയിൽ എത്തിയിരിക്കുന്നത്. മികച്ചരാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ....

Read more

കോവിഡിന് ശേഷം യുഎഇയുടെ വിനോദസഞ്ചാരമേഖല ശക്തിപ്പെടുന്നതിനിടെ യുഎഇ മലനിരകൾ ലോകശ്രദ്ധയാകർഷിക്കുന്നു

 യുഎഇ: കോവിഡിന് ശേഷം യുഎഇയുടെ വിനോദസഞ്ചാരമേഖല ശക്തിപ്പെടുന്നതിനിടെ യു.എ.ഇ. മലനിരകൾ ലോകശ്രദ്ധയാകർഷിക്കുന്നു. വർഷംതോറും സന്ദർശകരുടെ എണ്ണം  വർധിക്കുകായണ്‌.കൂടാതെ നിക്ഷേപമിറക്കാൻ ശക്തമായ ഇടമായും യു.എ.ഇ.യിലെ പ്രധാന മലനിരകൾ ഇടംപിടിച്ചുകഴിഞ്ഞു.പ്രധാനമായും ഹത്ത,...

Read more
Page 4 of 13 1 3 4 5 13