ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള കുത്തിവെപ്പിൽ ഇന്ത്യ ഒരു ബില്യൺ ഡോസുകൾ എന്ന നാഴികകല്ലിലേക്ക് എത്തുന്നു വ്യാഴാഴ്ച പുലർച്ചെ മുതൽ ഇതിനായുള്ള നടപടികൾ ആരംഭിക്കും. രാജ്യം ഇതിനോടകം 998.5...
Read moreഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയംനടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 129 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 128 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാളും പിടിയിലായി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും...
Read moreയുഎഇ: യുഎഇയിൽ പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍അധികൃതരെഅബുദാബി വിദ്യാഭ്യാസ വകുപ്പ്ഓര്‍മ്മപ്പെടുത്തി . വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ നിരക്ക് അനുസരിച്ച് സ്‌കൂളുകളെ വിവിധ ഗ്രേഡുകളായി തിരിക്കുന്ന ബ്ലൂ സ്‌കൂള്‍സ് പദ്ധതിനടപ്പിലാക്കിയതിന് പിന്നാലെയാണ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പിന്റെ(അഡെക് മുന്നറിയിപ്പ്. പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയിട്ടുണ്ടെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ശതമാനം കണക്കാക്കുന്നതിന് പ്രത്യേക ഫോര്‍മുല ഉള്‍പ്പെടെ മാര്‍ഗ രേഖകളും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിരക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, ക്ലാസ് മുറികളിലെയും ബസുകളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തല്‍ എന്നിവയ്ക്ക് ഇളവ് നല്‍കുന്ന കളര്‍കോഡ് സംവിധാനം അധ്യയന വര്‍ഷത്തിന്റെ രണ്ടാം ടേം മുതല്‍ നടപ്പാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിച്ച് വരികയാണ്.
Read moreയുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ്...
Read moreന്യൂ ഡെൽഹി: ലോക ബാങ്ക് പ്രസിഡന്റ് ശ്രീ. ഡേവിഡ് മൽപസ് കേന്ദ്ര മന്ത്രി നിര്മലാ സീതാരാമനെ അഭിനന്ദിച്ചു. കൊറോണ വൈറസ് രോഗത്തിനെതിരായ ഇന്ത്യയുടെ ക്യാമ്പയിനും അതുപോലെ വാക്സിൻ...
Read moreദുബായ്: ദുബായിൽ ആരംഭിച്ച സൗജന്യ കോവിഡ് വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് വേഗത്തിൽ നൽകാനായി ഒരു ആരോഗ്യ കേന്ദ്രം കൂടി സജ്ജമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ വിതരണത്തിനുള്ള...
Read moreഇന്ന് ലോകജനതയുടെ ചർച്ചാ വിഷയം കൊറോണ യാണ്.കാരണം കൊറോണ വിതച്ച ജീവനും ജീവിതവും ഒരുപാടുണ്ട്.കൊറോണ വൈറസ് മഹാമാരി ലോക ത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.മാസ്കും സാനി ട്ടൈസറും ഒക്കെ ഇന്ന്...
Read moreവെത്യസ്തമായ ബോധവൽക്കരണ പരിപാടിയുമായി ജോധ്പൂരിലെ റെസ്റ്റാറന്റ് ഒരു കൊറോണ ഡിഷ് ആണ് വൈറലായിരിക്കുന്നത്. മാസ്‌ക് രൂപത്തിലുള്ള നാനും കൊറോണ വൈറസ് മാതൃകയില്‍ കറിയും തയ്യാറാക്കി വിളമ്ബിയിരിക്കുകയാണ് ജോധ്പൂരിലെ ഒരു...
Read more© 2020 All rights reserved Metromag 7