സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്ക് ഇന്നും തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7745 രൂപയും 18...
Read moreക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി....
Read moreദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ലോകമെമ്പാടുമുള്ള സാധാരണ മലയാളികൾക്ക് arabzone.ae Technology യുടെ സഹായത്തോടെ കോ ഓണർഷിപ്പ് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് സ്വന്തമാക്കാൻ അവസരമൊരുക്കുന്നു.ഒരു ലക്ഷം...
Read moreരണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയും കുറഞ്ഞു....
Read moreണ്ടാമത്തെ മാസവും യു.എസിലെ പണപ്പെരുപ്പത്തില്‍ വര്‍ധന. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് 2.7 ശതമാനത്തിലേക്ക് നിരക്ക് ഉയരുന്നത്. സമീപകാലയളവിലെ ഉയര്‍ന്ന നിരക്കായ 3.5 ശതമാനം 2024 മാര്‍ച്ചില്‍...
Read moreഇന്ത്യയിൽ മുൻനിര 500 കമ്പനികളുടെ ഓഹരികളിലേക്കു കൂടി ടി+0 സൗകര്യം വ്യാപിപ്പിച്ച് വിപണി നിയന്ത്രകരായ സെബി. ഓഹരി വ്യാപാരം നടത്തുന്ന ദിവസം തന്നെ പണം ട്രേഡിങ് അക്കൗണ്ടിലെത്തുന്നതാണ്...
Read moreറിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 26-ാമത് ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു . മൂന്ന് കൊല്ലത്തേക്കാണ് നിയമനം. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ...
Read moreസംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ വീതമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57640 രൂപയിലെത്തി. ഈ...
Read moreസംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. ഇന്ന് 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....
Read moreയുഎഇയുടെ 53ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടരുന്നു . യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി...
Read more© 2020 All rights reserved Metromag 7