അബുദാബിയിൽ വൻകിട കമ്പനികളിലെ ശമ്പള കുടിശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രത്യേക സമിതിയെ നിയമിച്ചു. 50 തൊഴിലാളികളിൽ കൂടുതലുള്ള കമ്പനികളുടെ ശമ്പള കുടിശിക പ്രശ്നത്തിലാണു സമിതി ഇടപെടുക. 30...
Read moreയു എ ഇയിൽ കരാർ അവസാനിപ്പിച്ച തൊഴിലാളികളെ രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കരുതെന്ന് അബുദാബി ലേബർകോടതി. പകരം മറ്റൊരു ജോലി കണ്ടെത്തി മാറാൻ 180 ദിവസത്തെ സാവകാശം...
Read moreആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ആക്റ്റീവ് പാർക്ക് പദ്ധതിയിൽ സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ വാഗ്ദാനം ചെയ്ത് അബുദാബി. അൽഐ നിലും അബുദാബിയിലുമായി 12 പൊതു പാർക്കുകളിലാണ് കായിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നൽകുന്നത്. 4 ആഴ്ച നീളുന്ന സൗജന്യ പരിശീലനത്തിൽ 12 പാർക്കുകളിലായി 380 ക്ലാസുകളുണ്ടാകും. കമ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ അബുദാബി സ്‌പോർട്‌സ് കൗൺസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നാളെ മുതൽ ജനുവരി 26 വരെയാണ് പരിശീലനം. 15 വയസ്സിനു മുകളിലുള്ള ആർക്കും പങ്കെടുക്കാം. ഡാൻസ് ഫിറ്റ്, റൺ ഫിറ്റ്, ബൂട്ട് ക്യാംപ്സ്, ക്രോസ് ഫിറ്റ്, യോഗ എന്നിങ്ങനെ വ്യത്യസ്ത കായിക വിനോദപരിപാടികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അബുദാബിയിൽ ഖലീഫ സിറ്റി പാർക്ക് മൂന്ന്, ഷെയ്ഖാ ഫാത്തിമ പാർക്ക്, ഡോൾഫിൻ പാർക്ക്, എംബിഇസെഡ് പാർക്ക്, അൽ ഖലീജ് അൽ അറബി പാർക്ക്, ഇലക്‌ട്രാ പാർക്ക്, അൽ ഷംഖ പാർക്ക് നാല്, അൽദഫ്ര മേഖലയിലെ മദീനത്ത് സായിദ്, അൽ റുവൈസ് പാർക്ക് 2, അൽ മിർഫ നാഷണൽ പാർക്ക്, അൽഐനിലെ അൽ ജാഹിലി, അൽ തൊവയ്യ പാർക്ക് എന്നിവിടങ്ങളിലാണ് സൗജന്യ ക്ലാസുകൾ.ജനങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ആഴ്ചയിൽ 150 മിനിറ്റ് കായിക വിനോദ പരിപാടികളിൽ പങ്കെടുക്കണ മെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. കായിക ക്ഷമതവീണ്ടെടുക്കാൻജനങ്ങളെപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ പരിശീലനമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Read moreഅബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സൗജന്യ പിസിആർ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തമൂഹ് ഹെൽത്ത് കെയർ, പ്യുവർ ഹെൽത്ത്, എ.ഡി.എസ്.സി തുടങ്ങിയവയ്ക്കു കീഴിലാണ് സൗജന്യ...
Read moreഅബുദാബിയിലേയ്ക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ "ഗ്രീൻ ലിസ്റ്റ്' പ്രാബല്യത്തിൽ ആയി. അബുദാബി സാംസ്കാരിക -ടൂറിസം (ഡി സി ടി അബുദാബി) വിഭാഗമാണ് പ്രഖ്യാപനം നടത്തിയത്. അൽബേനിയ, അർമേനിയ,...
Read moreകോവിഡ് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി അബുദാബി എൻട്രി പോയിന്റുകളിൽ ഇ.ഡി.ഇ. സ്കാനറുകൾ സ്ഥാപിക്കുമെന്ന് അത്യാഹിത, ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടുത്ത് ദിവസം . മുതൽ ഇത് നിലവിൽ വരും....
Read moreഅബുദാബിയിൽ ഡ്രൈവിങ് പരിശീലനം പരിസ്ഥിതി സൗഹൃദമാക്കാൻ അബുദാബിയിൽ ഗ്രീൻ ഡ്രൈവിങ് പദ്ധതിക്കു തുടക്കം കുറിച്ചു. പരിശീലനത്തിനു കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി കാർബൺ മലിനീകരണം തടയുകയാണ് ലക്ഷ്യം....
Read moreയു എ ഇയിൽ സൈക്കിളുമായി പോകുന്ന വാഹന ങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന സൈക്കിളുകൾക്ക് മുകളിലായാണ് നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്....
Read moreഅബുദാബിയിൽ : ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ടാക്സികളിൽ ഉടൻ നിലവിൽവരുമെന്ന് അധികാരികൾ വ്യക്തമാക്കി. ഡിജിറ്റൽ ഇടപാടുസംവിധാന മായ...
Read moreഅബൂദബി ഇൻറർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) തുടക്കമായി. യു.എൻ കാലാവാസ്ഥ വ്യതിയാന സമ്മേളനത്തിന് പിന്നാലെ അരങ്ങേറുന്ന അഡിപെക്-2021 കാലാവസ്ഥ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഊർജമേഖലയിലെ...
Read more© 2020 All rights reserved Metromag 7