വൈവിധ്യമാർന്ന വിഭവങ്ങളുമായി ലുലുവിൽ ചക്ക ഫെസ്റ്റിന് തുടക്കമായി
അബുദാബി : യുഎഇയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു. മധുരമൂറും ചക്കപഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിക്കുന്ന ദിവസങ്ങളാണ് ഇനി .അബുദാബി മദീനത്ത് സായിദ്...