ഷാർജയിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള ഫീസ് പുതുക്കും
ഷാർജയിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള ഫീസ് പുതുക്കാൻ ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ചു.ഈ തീരുമാനം എല്ലാ വാഹന തരങ്ങൾക്കും അവയുടെ ഉടമകൾക്കും അല്ലെങ്കിൽ ഡ്രൈവർമാർക്കും...