ഉപയോഗിച്ച മാസ്‌ക്ക് അലക്ഷ്യമായി പുറത്തെറിഞ്ഞാൽ കർശന നടപടി.
അബുദാബി: ഉപയോഗിച്ച മാസ്‌ക്ക് റോഡുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവർക്കെതിരെ അബുദാബി പോലീസ് നടപടി കർശനമാക്കുന്നു. വാഹനങ്ങളിൽനിന്ന് മാസ്‌ക് പുറത്തുപേക്ഷിച്ചാൽ 1000 ദിർഹം പിഴയും ആറ് ട്രാഫിക് പോയന്റുമാണ്...
















