യൗവനത്തിലേക്കുള്ള രണ്ടാം ദിനം,വിജയപാതയിലേക്കുള്ള രണ്ടാം പടി
യൗവനത്തിലേക്കുള്ള രണ്ടാം ദിനം,വിജയപാതയിലേക്കുള്ള രണ്ടാം പടി... നല്ലൊരു ആരോഗ്യം നിലനിർത്തണമെങ്കിൽ ഒഴിച്ച് കൂടാനാവാത്ത ഒരു കാര്യമാണ് ചിട്ടയോടെയുള്ള വ്യായാമം.... ഏറെനേരം ഒരേ ഇരിപ്പിൽ ഇരുന്നുള്ള ജോലിയിൽ ഏർപ്പെടുന്നവരാണ്...