പ്രവാസികൾക്ക് ആശ്വസമായ് സൗദിയിലേക്കുള്ള പ്രവേശനം മാനദണ്ഡങ്ങളോടെ പുനരാരംഭിക്കുന്നു.
സൗദി:പ്രവാസികൾക്ക് ആശ്വസമായ് സൗദിയിലേക്കുള്ള പ്രവേശനം മാനദണ്ഡങ്ങളോടെ പുനരാരംഭിക്കുന്നു.സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ്. സൗദിയിലേയ്ക്ക് കടക്കുന്ന പ്രവാസികള്‍ക്ക് ഇനി രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ (3 ദിവസം) എടുത്ത...