എസ്ബിഎ ചെയർമാൻ സ്വീഡിഷ് അംബാസിഡറെ സ്വീകരികുക്കയും സാംസ്കാരിക സഹകരണം ചർച്ച ചെയ്യുകയും ചെയ്യ്തു.
ഷാർജ: 39-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടന വേദി സന്ദർശിക്കാൻ എത്തിയതായിരുന്നു സ്വീഡിഷ് അംബാസിഡർ. ഹെൻറിക് ലൻഡർഹോം അദ്ദേഹത്തെ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ...