ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
ബഹ്‌റൈൻ :ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. കോവിഡ് വ്യാപന സാധ്യതയെ...


















