മുഹമ്മദ് ബിൻ സായിദ്-അൽ റിബത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കുമെന്ന് ആർ.ടി.എ
ദുബായ്: മിർദിഫ് സിറ്റിക്കടുത്തുള്ള അൽ റിബാറ്റിന്റെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുകളുടെയും പാലങ്ങളുടെയും വീതികൂട്ടുന്നതും മറ്റു അനുബന്ധ പ്രവർത്തനങ്ങളും ഇന്ന് ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ്...



















