ദുബായ് ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫെഡറൽ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി...



















