യുഎഇയില്‍ മസാജിനായി വിളിച്ചുവരുത്തി പണം തട്ടിയ സംഘത്തിന് ശിക്ഷ വിധിച്ചു
ദുബൈ: ദുബൈയില്‍ മസാജനായി വിളിച്ചുവരുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ട് സ്ത്രീകളുള്പ്പെടെ അഞ്ച് പേര്ക്ക് ശിക്ഷ വിധിച്ചു. ആഫ്രിക്കക്കാരായ കുറ്റവാളികള്ക്ക് മൂന്ന് വര്ഷം ജയില്‍ ശിക്ഷയും അത്പൂര്ത്തിയായ...