അജ്മാനിലെ തന്റെ സ്കൂളിനേയും കൂട്ടുകാരേയും കണ്ണീരിലാഴ്ത്തി അവൻ യാത്രയായി…
അജ്മാൻ: തന്റെ സ്കൂളിലെ മിടുക്കനായ കുട്ടിയുടെ പെട്ടെന്നുണ്ടായ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അജ്മാനിലെ "അൽ ഷൊആല പ്രൈവറ്റ് സ്കൂൾ അധികൃതരും അവിടത്തെ കുട്ടികളും.... കഴിഞ്ഞ വെള്ളിയാഴ്ച...