രോഗചികിത്സാവധി, മെഡിക്കൽ റിപോർട്ടുകൾ എന്നിവയ്ക്ക് ഇ-സേവനങ്ങൾ ഉപയോഗിക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു
യുഎഇ: രോഗചികിത്സാവധികൾക്കും മെഡിക്കൽ റിപ്പോർട്ടുകൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾക്കായുള്ള അഭ്യർത്ഥനകൾ, രോഗചികിത്സാവധി സാക്ഷ്യപ്പെടുത്തുന്നതിനായുള്ള റിപ്പോർട്ടുകൾ, നേരത്തെയുള്ള...



















