ഉണ്ടാക്കിയെടുക്കാം പുതിയൊരു വിദ്യാഭ്യാസ നയം നമ്മുടെ നാടിന്റെ പുതിയൊരു വെളിച്ചത്തിലേക്കായ്.
കേരളാമോഡൽ"എന്ന് എല്ലാ മേഖലകളിലും അനായാസം ഉണ്ടാക്കിയെടുക്കാൻ കഴിവുളളവരാണ് നാം മലയാളികൾ.ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്നത്രയും സംസ്ഥാനങ്ങൾ മാത്രമാണ് വിവരാധിഷ്ടിത സമ്പദ്‌വ്യവസ്ഥയിൽ കുതിച്ചുചാട്ടം നടത്താൻ സാധ്യതയുളളതായി കണ്ടെത്തിയിരിക്കുന്നത്.അതിൽ നമ്മുടെ കൊച്ചു...