കോവിഡ്: അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള യാത്രക്കാരുടെ പ്രവേശനം യുഎഇ താൽക്കാലികമായി നിർത്തിവച്ചു
യുഎഇ: ജൂലൈ 11 മുതൽ ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം യുഎഇ അധികൃതർ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ 14 ദിവസമായി ഈ രാജ്യങ്ങൾ സന്ദർശിച്ച...


















