അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ ജനുവരി മുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാറെടുക്കുന്നു
അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ ജനുവരി മുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ക്ലാസ് റൂമുകൾ സജ്ജീകരിക്കുന്നു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ്-19 പാൻഡെമിക്ക്...