ഷാർജ പുസ്തകമേള; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുസ്തകം ”സഭയിലെ പോരാട്ടം” ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് ഇ.പി.ജോൺസൺ പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗങ്ങൾ കോർത്തിണക്കിയ പുസ്തകം ''സഭയിലെ പോരാട്ടം'' ഷാർജ ഇന്ത്യൻ അസോസിയേഷന്റെ...