പാസ്‌വേഡ്‌ലെസ്സ് ഐഡന്റിറ്റി പ്രോഗ്രാമിനായി ഗാർഡിയൻ വൺ ടെക്നോളജീസ് 1കോസ്മോസുമായി സഖ്യം പ്രഖ്യാപിച്ചു
ദുബായ്: ഡിജിറ്റൽ ഐഡന്റിറ്റി പ്രൂഫിംഗും പാസ്‌വേഡ് രഹിത പ്രാമാണീകരണവും സംയോജിപ്പിക്കുന്നതിന് ഗാർഡിയൻ വൺ ടെക്നോളജീസ് ലോകത്തെ ഏക സൈബർ സുരക്ഷ പരിഹാര ദാതാവായ 1കോസ്മോസുമായി സഖ്യം പ്രഖ്യാപിച്ചു....