വയനാടിന് സഹായം നൽകാൻ വൈകുന്ന ദുരന്തബില്ല്; ദേശീയ ദുരന്തനിവാരണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം
ദേശീയ ദുരന്തനിവാരണ ഭേദഗതി ബില്ലിനെ ലോക്‌സഭയിൽ എതിർത്ത് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും ശശി തരൂർ എംപിയാണ് ബില്ലിനെതിരെ സംസാരിച്ചത്. ദേശീയ ദുരന്തത്തെ വിലയിരുത്തുന്നതിന് ഈ ബിൽ പരാജയപ്പെട്ടു...