സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവ സന്ദർശിക്കുന്നവർക്കായി പുതിയ കോവിഡ് നിയമങ്ങൾ
യുഎഇ: കോവിഡ് -19 നെതിരെ വാക്സിനേഷൻ എടുക്കാത്ത എല്ലാ വ്യക്തികളും ഫെഡറൽ ഗവൺമെന്റ് വകുപ്പുകളും മന്ത്രാലയങ്ങളും സന്ദർശിക്കുന്നതിന് നെഗറ്റീവ് പിസിആർ പരിശോധന ഫലം സമർപ്പിക്കണം. സന്ദർശനത്തിന് 48...