കോവിഡ് -19: കേസുകൾ വർദ്ധിക്കുന്നതിനാൽ അധ്യാപകരും, മറ്റു സ്റ്റാഫുകളും വിദേശ അവധി ഒഴിവാക്കണമെന്ന് യുഎഇ നിർദ്ദേശിച്ചു
യുഎഇ: പൊതുവിദ്യാലയ അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും വേനൽ അവധിക്കാലം വിദേശത്ത് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നൽകി. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വൈറസ് ബാധിതരുടെ കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ...