WEB DESK

WEB DESK

പാലക്കാട് പനയംപാടത്തെ അപകടത്തിൽ നാല് വിദ്യാർത്ഥിനികളുടെ ജീവൻ പൊലിഞ്ഞു .വിറങ്ങലിച്ച് നാട് .ഡ്രൈവർ കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം നാളെ

പാലക്കാട് പനയംപാടത്തെ അപകടത്തിൽ നാല് വിദ്യാർത്ഥിനികളുടെ ജീവൻ പൊലിഞ്ഞു .വിറങ്ങലിച്ച് നാട് .ഡ്രൈവർ കസ്റ്റഡിയിൽ; വിദ്യാർഥിനികളുടെ സംസ്കാരം നാളെ

പാലക്കാട് പനയംപാടത്തെ അപകടത്തിനിടയാക്കിയ സിമെന്റ് ലോറി മറിഞ്ഞത് മറ്റൊരു ലോറിയിൽ ഇടിച്ച ശേഷം. മറ്റൊരു ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് ചരിഞ്ഞു താഴേക്ക്...

ദുബായിൽ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ: 44 ബൈക്കുകൾ പിടിച്ചെടുത്തു, 1200 പേർക്ക് പിഴ

ദുബായിൽ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ: 44 ബൈക്കുകൾ പിടിച്ചെടുത്തു, 1200 പേർക്ക് പിഴ

ദുബായിലെ ഡെലിവറി മേഖലയിൽ 11,000 പരിശോധനകൾ നടത്തിയതായി ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയിലെ ലൈസൻസിംഗ് ആക്‌റ്റിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ റംസി പറഞ്ഞു. ഉപയോഗയോഗ്യമല്ലാത്തതോ ഇൻഷുറൻസ് രജിസ്‌ട്രേഷൻ...

ശബരിമലയിലെ വിഐപി ദർശനം: ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി

ശബരിമലയിലെ വിഐപി ദർശനം: ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന ലഭിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി

നടൻ ദിലീപിന്റെയും സംഘത്തിന്റെയും ശബരിമലയിലെ വിഐപി ദർശനത്തിൽ വീണ്ടും കടുത്ത നിലപാടുമായി ഹൈക്കോടതി. ദിലീപിനും സംഘത്തിനും പ്രത്യേക പരി​ഗണന ലഭിച്ചത് ഗൗരവകരമാണെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എന്ത് പ്രത്യേക...

ജന്മാവകാശ പൗരത്വം നിറുത്തും: ട്രംപ്

ജന്മാവകാശ പൗരത്വം നിറുത്തും: ട്രംപ്

യു.എസിൽ ജന്മാവകാശ പൗരത്വം നിറുത്തുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം...

മുണ്ടക്കൈ -ചൂരൽമല ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ

മുണ്ടക്കൈ -ചൂരൽമല ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുണ്ടക്കൈ – ചൂരൽമല...

തിരിച്ചടിയായി യു.എസിലെ പണപ്പെരുപ്പം വീണ്ടും ഉയരുന്നു: വിപണിയെ ബാധിക്കുമോ?

തിരിച്ചടിയായി യു.എസിലെ പണപ്പെരുപ്പം വീണ്ടും ഉയരുന്നു: വിപണിയെ ബാധിക്കുമോ?

ണ്ടാമത്തെ മാസവും യു.എസിലെ പണപ്പെരുപ്പത്തില്‍ വര്‍ധന. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് 2.7 ശതമാനത്തിലേക്ക് നിരക്ക് ഉയരുന്നത്. സമീപകാലയളവിലെ ഉയര്‍ന്ന നിരക്കായ 3.5 ശതമാനം 2024 മാര്‍ച്ചില്‍...

കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...

മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

മാധ്യമ പ്രവർത്തനം: പുതിയ കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി

ഖത്തറിൽ മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ മേഖലയെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭാ...

ക്രിസ്മസിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്; ജനുവരി 5 വരെ ആഘോഷം

ക്രിസ്മസിന് ഒരുങ്ങി ഗ്ലോബൽ വില്ലേജ്; ജനുവരി 5 വരെ ആഘോഷം

ദുബായ് ഗ്ലോബൽ വില്ലേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജനുവരി 5 വരെ നീളുന്ന ആഘോഷ പരിപാടികളിൽ സാന്തയും ചങ്ങാതിമാരും വിരുന്നെത്തും. മഞ്ഞുകാലത്തെ അനുസ്മരിപ്പിച്ചു ഗ്ലോബൽ വില്ലേജിന്റെ...

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു....

Page 32 of 329 1 31 32 33 329