പണ്ഡിറ്റ് ജവഹലാൽ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഇൻക്കാസ്
ആസാദി കേ അമൃത് മഹോത്സവ് എന്ന പേരിൽ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തുമ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൻറെ ഹോം പേജിൽ പ്രമുഖരായ എട്ടു...