കൈകഴുകൽ യജ്ഞഹത്തിൽ 2016 ഗിന്നസ് റെക്കോർഡ് നേടിയ യു എ ഇ യെ ഈ കൊറോണകാലത്ത് ലോകജനത അഭിനന്ദിക്കുന്നു.
എല്ലാ മേഖലകളിലും റെക്കോർഡുകൾ സൃഷ്ടിക്കുക എന്നത് പതിവായി എടുത്തവരാണ് യു.എ.ഇ എന്ന രാജ്യക്കാർ 2016, ഒക്ടോബർ,17 ജബൽ അലിയിലെ വിൻചെസ്റ്റർ എന്ന സ്കൂളിൽ വെച്ച് ദുബായ് മുനിസിപ്പാലിറ്റി...