മാനുഷികതയിലൂന്നിയ മാതൃക പ്രവർത്തനങ്ങളുമായി വീണ്ടും ദുബായ് പോലീസ് .
സ്ത്രീ ജയിൽ അന്തേവാസികളുടെ കുട്ടികൾക്കും കുടുംബത്തിനുമായ് പുതിയൊരു സംരംഭത്തിലേക്ക് ഒരു വഴി തുറക്കുകയാണ് ദുബായ് പോലീസ്... ഇതിന്റെ മുന്നോടിയായി 51ഓളം കുട്ടികൾക്ക് വസ്ത്രങ്ങളും മറ്റും കൈമാറി നല്ലൊരു...