ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “സംഗമം-2021” വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സംഗമം-2021" വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണാഘോഷം, ഗാന്ധിജയന്തി ദിനാഘോഷം, വീട്ടമ്മമാർക്കായി പായസ പാചക മത്സരം, ഇക്കഴിഞ്ഞ 10,12 പരീക്ഷകളിൽ ഉന്നത...